Drug price regulator NPPA today announced provisional ceiling prices of 761 medicines, including anti-cancer, HIV, diabetes and antibiotic, with a majority being reduced ahead of the GST implementation.
ജിഎസ്ടി ബിൽ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മാറ്റങ്ങൾ പ്രതിഫലിച്ചു തുടങ്ങി. രോഗികൾക്ക് ആശ്വാസമായി മരുന്ന് വില കുറഞ്ഞു. 761 മരുന്നുകളുടെ വില കുറച്ചു കൊണ്ട് രാജ്യത്തെ മരുന്ന് വില നിയന്ത്രണ അഥോറിട്ടിയുടെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം എൻപിപിഎ പുറപ്പെടുവിച്ചു.